Question: കുടുംബശ്രീ സംസ്ഥാനസർഗോത്സവത്തിൻ്റെ പേര്.
A. ഝില്ലാന
B. വർണ്ണച്ചിറകുകൾ
C. അരങ്ങ്
D. ചിലമ്പൊലി
Similar Questions
രാജ്യാന്തര ഒളിമ്പിക് പ്രസ്ഥാനത്തിന് തുടക്കമിട്ടത് ആര്?
A. പിയറി ഡി കുബർട്ടിൻ
B. സുമിത്ത് നാഗൽ
C. തോമസ് ബാച്ച്
D. ജെ എ സമരഞ്ച്
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?